INVESTIGATIONസംശയരോഗിയായ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിക്കും; ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ നിരവധി തവണ പറഞ്ഞിട്ടും ഷിംന കൂട്ടാക്കിയില്ല; മാറാട് സ്വദേശിനിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം; ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാട് പോലീസില്‍ പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ27 July 2025 7:03 AM IST